Kerala
-
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു
കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്. പശുക്കടവ് പൃക്കൻതോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപമാണ് അപകടമുണ്ടായത്.…
Read More » -
‘കേരളം തുടർ ഭരണത്തിന് കാത്തിരിക്കുന്നു; തമ്മിലടിക്കുന്നവർ വന്നാൽ ബുദ്ധിമുട്ട്
കേരളം ഭരണ തുടർച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് നടനും സംവിധായകനുമായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് അധികാരത്തിൽ വരേണ്ടതെന്നും, അല്ലാതെ തമ്മിലടിക്കുന്നവരുടെ കൂട്ടമല്ലെന്നും സോഹൻ സീനുലാൽ പറഞ്ഞു.…
Read More » -
കൊയ്യം ജനാർദ്ദനനെ കോൺഗ്രസ് പുറത്താക്കി
തളിപ്പറമ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ കോൺഗ്രസ് നടപടി. കൊയ്യം ജനാർദ്ദനെ കോൺഗ്രസ് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ച് വിമത…
Read More » -
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്…
സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 5,802 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. 2024 മെയ് 2-ന് രേഖപ്പെടുത്തിയ 5,797…
Read More » -
പേര് ഉണ്ടോയെന്ന് അറിയാം; പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ സജ്ജം; സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക…
Read More »




