Alappuzha
-
അച്ഛന്റെ കൊലപാതകം – വിധി കേൾക്കാൻ മക്കളെത്തി, ജീവിതത്തിൽ ഭയവും ആശങ്കയും ബാക്കി…..
മാവേലിക്കര- വിധിയിൽ സന്തോഷമുണ്ടെങ്കിലും ജീവിതത്തിൽ ഭയവും ആശങ്കയും ബാക്കിയാണെന്ന് കൊല്ലപ്പെട്ട സുജിത്തിന്റെ മക്കൾ പറയുന്നു. കരുവാറ്റ സുജിത്ത് വധക്കേസ്സിൽ വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. സുജിത് കൊല്ലപ്പെട്ട കേസിൽ അറസ്റ്റാലായ പ്രതികൾ മൂന്ന് മാസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിന് ശേഷം സുജിത്തിന്റെ മക്കളേയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സുജിത്തിന്റെ മക്കൾ പറയുന്നത്. ജീവിക്കാൻ അനുവദിക്കാത്ത നിലയിൽ ആക്രമണം ഉണ്ടായതായി സുജിത്തിന്റെ മകൻ അർജുൻ പറഞ്ഞു. രണ്ടുതവണ…
Read More » -
ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച്…
Read More » -
കൊലപാതകത്തിന് മുമ്പ് വീട്ടിൽ മോഷണശ്രമം.. അന്ന് രാത്രി തന്നെ ബാഡ് ടച്ച്.. കരുവാറ്റയിലെ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടിയോട് പെൺകുട്ടിക്ക് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് പെൺകുട്ടി വീട്ടിൽ മോഷണശ്രമം നടത്തിയിരുന്നതായും…
Read More » -
മാവേലിക്കരയിൽ സ്വർണ്ണപ്പണയം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിൽ യുവതി അറസ്റ്റിൽ
മാവേലിക്കര- ചുനക്കര കോമല്ലൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യസ്ഥപനത്തിൽ പൊതുജനങ്ങളിൽ നിന്നും പണയമായി സ്വീകരിച്ച സ്വർണ്ണം തിരിമറി നടത്തി കോടികൾ തട്ടിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിലായി. ചുനക്കര നടുവിലേ…
Read More » -
ആലപ്പുഴയിൽ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
ചെങ്ങന്നൂർ: ആലപ്പുഴയിൽ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി ചെങ്ങന്നൂർ ഡിവിഷനിലെ ജീവനക്കാരനായ മുഹമ്മ തോട്ടത്തുശേരി സ്വദേശി എം.പി. മനോജ് (52) ആണ് മരിച്ചത്.…
Read More »




