Flash News
-
May 22, 2025
ശാരീരികമോ മാനസികമായ അസ്വസ്ഥതകൾ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ല… സംഭവം നടന്ന ദിവസം… പ്രതികരിച്ച് അങ്കണവാടി ടീച്ചർ…
ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല. അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് അങ്കണവാടി ടീച്ചർ. എന്തെങ്കിലും ശാരീരികമോ മാനസികമായ അസ്വസ്ഥതകൾ ഉണ്ടായതായി…
Read More » -
May 22, 2025
അറബിക്കടലിൽ ന്യൂനമർദ്ദം… മഴ ശക്തമാകും…
അറബിക്കടലിൽ ആദ്യ ന്യൂനമർദ്ദം. കേരളത്തിലടക്കം മഴ ശക്തമാകും. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി…
Read More » -
May 21, 2025
ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയേയും കണ്ടെത്തി…
ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയേയും കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാളെ ഇന്ന് രാവിലെയാണ് ആലപ്പുഴയിൽ നിന്ന്…
Read More » -
May 21, 2025
‘വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങൾക്കു മുമ്പിലാണ് സമാജം അപമാനിക്കപ്പെടുന്നത്’… വേടനെതിരെ അധിക്ഷേപപരാമർശവുമായി കെ.പി. ശശികല
റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? വേടനെതിരെ അധിക്ഷേപപരാമർശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » -
May 21, 2025
‘ഞാൻ നിങ്ങൾക്കായി കന്നഡ സംസാരിക്കില്ല’.. ബ്രാഞ്ച് മാനേജരും ഇടപാടുകാരനും തമ്മിൽ ഭാഷാ പോര്.. പിന്നാലെ സ്ഥലം മാറ്റം…
എസ്ബിഐ ബ്രാഞ്ച് മാനേജരും ഇടപാടുകാരനും തമ്മിൽ ഭാഷാ പോര്. പിന്നാലെ ബ്രാഞ്ച് മാനേജരെ സ്ഥലം മാറ്റി എസ്ബിഐ. ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലെ സൂര്യ നഗരയിലുള്ള എസ്ബിഐ ബ്രാഞ്ചിലാണ്…
Read More »