നീറ്റ് പരീക്ഷാർഥി ജീവനൊടുക്കിയ നിലയിൽ….

നീറ്റ് പരീക്ഷാർഥി ജീവനൊടുക്കിയ നിലയിൽ. 17 വയസുകാരനാണ് ജീവനൊടുക്കിയത്. നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ആത്മഹത്യ. നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ഡെഹ്റാഡൂണിലെ പട്ടേൽ നഗറിൽ 23 വയസുകാരിയും സിക്കാറിൽ 22 വയസുകാരനും അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ഒരു മാസത്തിനിടെ സിക്കാറിൽ മാത്രം നീറ്റ് പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ മരണമായിരുന്നു ഇത്.



