എല്ലാ നടപടിയും സുതാര്യം….കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍ സൊസൈറ്റി…

കൊച്ചി: കിഫ്ബി പദ്ധതികളുടെ കരാറുകള്‍ ലഭിച്ചത് ഓപ്പണ്‍ ടെന്‍ഡറിലൂടെയെന്ന് വിശദീകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. കര്‍ശന വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെന്‍ഡര്‍ നടപടികള്‍ കൃത്യമായി പാലിച്ചതുകൊണ്ടും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് കരാറുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ മുതല്‍ മുഴുവന്‍ കാര്യങ്ങളും സുതാര്യമാണെന്നും സൊസൈറ്റി വ്യക്തമാക്കി.

Related Articles

Back to top button