ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു…ഒരാളുടെ നില ഗുരുതരം

രാജകുമാരി ബി ഡിവിഷനിൽ വാഹനാപകടം. തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞു. എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു തൊഴിലാളികളുമായി മടങ്ങുന്നതിനിടയിലാണ് അപകടം. പരുക്കേറ്റവരെ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.



