പൊട്ടൻമാർക്ക് ശാസ്ത്രം അറിയില്ല….രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി…

ഇ–20 പെട്രോളിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പൊട്ടൻമാർക്ക് അതിന്റെ ശാസ്ത്രം അറിയില്ലെന്നും പെട്രോളിനാെപ്പം മറ്റെന്തെങ്കിലും ചേർത്ത ശേഷമാണോ സാംപിളുകൾ പരിശോധിച്ചതെന്ന് അന്വേഷിക്കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എഥനോളിന്റെ അളവു സംബന്ധിച്ച് കേന്ദ്രസർക്കാരിന് റജിസ്റ്റേഡ് പരാതികളൊെന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ സിബിഐ അന്വേഷണമുണ്ടാവും. അപ്പോൾ ചിലർ സിബിഐക്കെതിരെ തിരിയുമെന്നും ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button