കിഫ്‌ബിയിൽ വിജിലൻസ് അന്വേഷണം

കിഫ്‌ബിയിൽ വിജിലൻസ് അന്വേഷണം. സുധ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷിക്കും. പ്രതിപക്ഷ എതിർപ്പിനിടെയാണ് അന്വേഷണം. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button