മദ്യപിച്ച് വാഹനം ഓടിച്ച കേസ്……യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി….

യൂട്യൂബർ അശ്വന്ത് കോക്കിന് തിരിച്ചടി. ലൈസൻസ് കാലാവധി കഴിഞ്ഞെന്ന് മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിൽ MVD പൊലീസിന് റിപ്പോർട്ട് നൽകി. 2005 ഫെബ്രുവരി 17 ന് പേരാമ്പ്ര SUB RTO ഓഫിസിൽ നിന്ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16 വരെയാണ് കാലാവധി ഉണ്ടായിരുന്നത്

അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് MVD പൊലീസിന് റിപ്പോർട്ട് നൽകി. മദ്യപിച്ച് വാഹനം ഓടിച്ച അപകടം വരുത്തിയ ദിവസം ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ കൈവശം ഇല്ലെന്നാണ് കോക്ക് മൊഴി നൽകിയത്.

Related Articles

Back to top button