കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു…. ആശ ശോഭന കേരളത്തിന് ….

തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓൾറൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് താരം വീണ്ടും കേരള ടീമിൽ തിരിച്ചെത്തുന്നത്.



