ശബരിമലയിൽ ഇനി വെടിവഴിപാട് ഇല്ല

ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിൻറെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

Related Articles

Back to top button