ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ഗ്രൂപ്പിലേക്ക് നയിക്കുന്ന ക്യൂആർ കോഡ്: മൂന്ന് പേർ

മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോ ലിങ്കുകളിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിലായി. തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19-നും 20-നും ഇടയിൽ പ്രായമുള്ളവരാണ് കേസിൽ ഉൾപ്പെട്ട മൂവരും. വാഷിമിലെ ‘ജയ് ഭവാനി ഗണേശോത്സവ് മണ്ഡൽ’ സംഘടിപ്പിച്ച പന്തലിലാണ് അപകീർത്തികരമായ സംഭവം നടന്നത്.

Related Articles

Back to top button