വനഭൂമി കൈയേറ്റം അന്വേഷിക്കുന്നതിനിടെ ഡിഎഫ്ഒക്ക് സ്ഥലംമാറ്റം; നിലമ്പൂരില്‍…

നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി ധനേഷ് കുമാറിന്റെ അപ്രതീക്ഷിത സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനഭൂമി കൈയേറ്റം, അനധികൃത ക്വാറികള്‍, ഖനനം, മരംമുറി, വന്യജീവി കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഡിഎഫ്ഒയെ മാറ്റിയതെന്ന് ആദിവാസി വികസന ഫെഡറേഷന്‍ ആരോപിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ ഉദ്യോഗസ്ഥനെ മാറ്റിയത് നടപടികളെ ബാധിക്കുമെന്ന ആശങ്കയും സംഘടന പങ്കുവെച്ചു.

Related Articles

Back to top button