മെസിയുടെ പേരിലെ തട്ടിപ്പ്…കൂടുതൽ രേഖകൾ കണ്ടെടുക്കാൻ SIT…

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കൂടുതൽ രേഖകൾ കണ്ടെടുക്കാൻ എസ്ഐടിയുടെ നീക്കം. രണ്ടാം ഘട്ട അന്വേഷണം എൽഡിഎഫിന്റെ പ്രതിരോധത്തിലാക്കും. മുൻ കായിക മന്ത്രി അബ്ദുറഹുമാനെയടക്കം ചോദ്യം ചെയ്യും.



