കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിപ്പോയ സംഭവത്തിൽ നടപടിക്ക് നിർദേശം നൽകി മന്ത്രി…..

തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കാൻ നിർദേശം നൽകി ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

Related Articles

Back to top button