നിലമ്പൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്…

നിലമ്പൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. നിലമ്പൂരിലെ റിട്ട. എക്‌സൈസ് കമ്മീഷണര്‍ മുരളി കുമാറിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

അപകടവിവരം അറിഞ്ഞ ഉടന്‍ വീട്ടുകാര്‍ ഇറങ്ങി ഓടിയത് കാരണം വലിയ അപകടമാണ് ഒഴിവായത്. നിലമ്പൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Related Articles

Back to top button