ജില്ലാ വനിതാ ആശുപത്രിയില്‍ തീപിടിത്തം….മൂന്ന് നാവജാത ശിശുകള്‍ക്ക് ദാരുണാന്ത്യം…..

ജില്ലാ വനിതാ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ മൂന്ന് നാവജാത ശിശുകള്‍ക്ക് ദാരുണാന്ത്യം. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് (എന്‍ഐസിയു) തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടോ പൊട്ടിത്തെറിയോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button