‘ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തിൽ ഇറങ്ങി കളിക്കുന്നത്’

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളിൽ സർക്കാരിന് വീഴ്ച ഉണ്ടായെന്ന് മുൻ മന്ത്രി പി രാജീവ്. മുഖ്യമന്ത്രി വി ഡി സതീശൻ സ്വീകരിക്കേണ്ട നയം ഇതല്ലെന്നും മുൻ സർക്കാർ സ്വീകരിച്ച നിലപാടുകൾ നോക്കാവുന്നതാണെന്നുമായിരുന്നു പി രാജീവിൻറെ പ്രതികരണം. ജനങ്ങൾ ദുരിതമനുഭവിക്കുന്ന സമയത്തല്ല ഉദ്ഘാടനത്തിനും വിരുന്നിനും പോകേണ്ടതെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button