എസ്ഐആറിൽ യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി….യോ​ഗി ആദിത്യനാഥ്…

ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ എസ്ഐആറിൽ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ഒഴിവാക്കി എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആരോപിച്ചത്. അതേസമയം, തോൽവി മുന്നിൽ കണ്ടാണ് യോഗി ആദിത്യനാഥ് ഈ വിചിത്ര വാദം ഉന്നയിക്കുന്നതെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.

Related Articles

Back to top button