എഐ രംഗത്ത് യു.എസിനെ വെല്ലുവിളിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവത്തിൽ ഇന്ത്യ കൈവരിക്കേണ്ട മുന്നേറ്റത്തെക്കുറിച്ച് നിർണ്ണായക നിർദ്ദേശങ്ങളുമായി പ്രമുഖ വ്യവസായിയും ഇൻഫോസിസ് മുൻ സി.എഫ്.ഒയുമായ ടി.വി. മോഹൻദാസ് പൈ. വിദേശ സാങ്കേതികവിദ്യകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ സാഹചര്യം രാജ്യത്തിന് തിരിച്ചടിയാകുമെന്നും, പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ശക്തമായ ‘ഇന്ത്യ എഐ മിഷൻ’ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button