ഒടുവിൽ ശരിയായി; സിബിഎസ്ഇ പുനർമൂല്യ നിർണയ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി

സിബിഎസ്ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഒടുവിൽ ശരിയായി. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അതേസമയം സിബിഎസ്ഇയുടെ പുതിയ 0SM സം സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്നങ്ങൾ വിദ്യാഭ്യാസ കാര്യങ്ങൾ പരിഗണിക്കുന്ന പാർലമെൻററി സമിതി ഇന്ന് പരിശോധിക്കും.



