ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റുപോയി….

ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരൻ്റെ കാലറ്റുപോയി.പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ആണ് അപകടം. ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശി സിദ്ധീഖിന്റെ വലതു കാൽ ആണ് അറ്റുപോയത്. ഏറെനേരം തിരഞ്ഞാണ് ട്രാക്കിൽ നിന്ന് മുറിഞ്ഞ കാലിന്റെ ഭാഗം കണ്ടുപിടിച്ചത്. പരുക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button