മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, പ്രതി പിടിയിൽ

സഹോദരിയെ വഴക്ക് പറഞ്ഞതിലെ ദേഷ്യം, മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, പ്രതി പിടിയിൽ.മരിച്ചത് ചിറ്റിലഞ്ചേരി സ്വദേശി മുത്തുവാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാക്കുതർക്കത്തിനിടെ മകൻ സുനിൽ മുത്തുവിനെ കൈകോട്ടു കൊണ്ട് വെട്ടിയത്. മെയ് 13 പകൽ 11 മണിക്കാണ് സംഭവം. സഹോദരി യെ അച്ഛൻ വഴക്കു പറഞ്ഞതിനാണ് സുനിൽ പ്രശ്നമുണ്ടാക്കിയത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശ മുത്തു ഇന്നലെ മരണത്തിന് കീഴടങ്ങി.

Related Articles

Back to top button