പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ എന്‍എസ്കെ ഉമേഷ് ഇനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ എന്‍എസ്കെ ഉമേഷിനെ മുഖ്യമന്ത്രി വിഡി സതീശന്റെ അഡീഷണല്‍ സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. അഡീഷണല്‍ സെക്രട്ടറി രാജേഷ് സിആര്‍ ആണ് ഉത്തരവ് നിയമന ഇറക്കിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലുടെ ചുമതല കൂടാതെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറുടെ ചുമതലയും എന്‍എസ്കെ ഉമേശ് വഹിക്കും.


