ഓടിക്കൊണ്ടിരുന്ന ബസ്സിൻറെ മുൻവശത്തെ ടയർ ഊരി തെറിച്ചു, ബസ് റോഡിൽ..

ചിതറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൻറെ മുൻവശത്തെ ടയർ ഊരി തെറിച്ചു. ചിതറ- കല്ലറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘പട്ടുറുമാൽ’ ബസ്സിൻറെ ടയർ ആണ് ഊരി തെറിച്ചത്. യാത്രക്കാരുമായി പോയ ബസ് റോഡിൽ നിരങ്ങി നിന്നു. ആർക്കും പരിക്കില്ല. ടയർ ഊരി തെറിച്ച സമയം എതിരെ വാഹനം വരാത്തത് രക്ഷയായി. വലിയൊരു അപകടമാണ് ഒഴിവായത്.

Related Articles

Back to top button