‘അമ്മ’യിൽ അധികാരദുർവിനിയോഗമെന്ന് ടിനി ടോം; ‘പ്രസിഡന്റ് വെറും സ്റ്റാമ്പ്

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളും അധികാര ദുർവിനിയോഗവും പരസ്യമായി വിളിച്ച് പറഞ്ഞ് നടനും എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം. സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്ത ചിലരുടെ ഇടപെടലുകളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചതെന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ടിനി ടോം തുറന്നടിച്ചു. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ട്രഷറർ ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ ജോലിയെന്താണെന്ന് മനസിലായിട്ടുണ്ടാവില്ലെന്നും ഉണ്ണി ശിവപാലിനെ ലക്ഷ്യമിട്ടുകൊണ്ട് ടിനി ടോം പറഞ്ഞു.

Related Articles

Back to top button