കേരളത്തിലെ തോൽവിയിൽ പോളിറ്റ് ബ്യൂറോയിൽ ഇന്നും ചർച്ച…

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ചകളുമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസവും ഡൽഹിയിൽ തുടരുകയാണ്. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെ തിരിച്ചടിയെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ചു. ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിനെ സ്വാധീനിച്ചോ എന്ന കാര്യത്തിൽ ഗൗരവമായ പരിശോധനയാണ് റിപ്പോർട്ടിലുള്ളത്.

Related Articles

Back to top button