പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി…കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു…

പെരുവണ്ണാമുഴിയില്‍ കമ്പി തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് സംഭവം.പെരുവണ്ണാമുഴി പയ്യാനിക്കോട്ടയില്‍ രാത്രി രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെയാണ് സംഭവം.

Related Articles

Back to top button