വയനാട് കമ്പളക്കാട് പുലി സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം. കൊഴിഞ്ഞങ്ങാട് മേഖലയിലാണ് പുലിയെ കണ്ടത്. ഇന്ന് പകലും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. റോഡിനോട് ചേർന്നുള്ള തോട്ടത്തിലാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു.

Related Articles

Back to top button