കെ.എസ്.ആർ.ടി.സിയിൽ നിയമന മുരടിപ്പ്; 10 വർഷമായി പി.എസ്.സി വഴി ഒരാൾ പോലും കയറിയില്ല

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (KSRTC) കഴിഞ്ഞ ഒരു ദശകമായി പി.എസ്.സി നിയമനങ്ങൾ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ. 2016 മെയ് മുതൽ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം പത്ത് വർഷത്തിനിടെ ഒരാൾക്ക് പോലും പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചിട്ടില്ലെന്ന് പി.എസ്.സി വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം പി.എസ്.സി. നൽകിയ മറുപടിയിലാണ് ഇക്കര്യം ഉള്ളത്.

Related Articles

Back to top button