ഒമാനിലെ മഴക്കെടുതിയിൽ ഒരു മലയാളി കൂടി മരിച്ചു…മരിച്ചത്…

ഒമാനിൽ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിടെയായിരുന്നു അപകടം. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള തുടർനടപടികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു.

Related Articles

Back to top button