യുഡിഎഫ് സ്ഥാനാർത്ഥിയാകാനുറച്ച് പി കെ ശശി…

പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫിനായി മത്സിക്കാനുറപ്പിച്ച് പി കെ ശശി. യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.

Related Articles

Back to top button