‘പ്രവർത്തകർക്ക് ജാ​ഗ്രതക്കുറവുണ്ടായി, ക്ഷേമപ്രവർത്തനങ്ങൾ ബോധ്യപ്പെടുത്താനായില്ല’…

സ്വയം വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി പ്രവർത്തകർക്ക് ജാ​ഗ്രതക്കുറവുണ്ടായി എന്നും സർക്കാരിന്റെ ​ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും എംഎ ബേബി പറഞ്ഞു. എൽഡിഎഫിനെതിരെ പാരഡി നിർമിക്കുന്ന തിരക്കിലാണ് കോൺ​ഗ്രസെന്നും എംഎ ബേബി പരിഹസിച്ചു. പോയിന്റ് ബ്ലാങ്ക് പരിപാടിയിലായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ വിശദീകരണം

Related Articles

Back to top button