അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകത്തിന്….

തിരുവനന്തപുരം: അമ്പതാമത് വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീയുടെ ആത്രേയകം നോവലിന്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമുള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ വി ഉഷ, സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഉണ്ടായിരുന്നത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് അവര്‍ഡ് പ്രഖ്യാപിച്ചത്.



