നടൻ ബിനീഷ് ബാസ്റ്റിൻ വിവാ​ഹിതനായി

ടൻ ബിനീഷ് ബാസ്റ്റിൻ വിവാ​ഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബി​ഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയിൽ പങ്കുചേർന്നിരുന്നു

Related Articles

Back to top button