തൊടുപുഴയിൽ വാഹനാപകടം.. ആരോഗ്യ വകുപ്പിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം…

തൊടുപുഴ: വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. വെങ്ങല്ലൂർ സ്വദേശി ജുബീന (35) ആണ് മരിച്ചത്. അപകടമുണ്ടായത്. വെങ്ങല്ലൂർ – മങ്ങാട്ട് കവല ബൈപ്പാസ് റോഡിലാണ്. റോഡ് പണിക്ക് എത്തിച്ച വാഹനവും യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജുബീന ആരോഗ്യ വകുപ്പിലെ ജീവനക്കാരിയാണ്.

Back to top button