ഈ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍.. ശക്തമായ മഴയും.. ഒപ്പം വമ്പൻ കാറ്റും…

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഈ രണ്ടു ജില്ലകളിൽ മഴ തകര്‍ക്കും. ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത് .

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button