ഭര്‍ത്താവിന്റെ ക്രൂരപീഡനം.. യുവതി ജീവനൊടുക്കി…
ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് 24കാരി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ശ്രീവിദ്യ എന്ന യുവതി സഹോദരന് കത്തെഴുതി വച്ച് ജീവനൊടുക്കിയത്. കോളേജ് അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു ശ്രീവിദ്യ. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു ശ്രീവിദ്യ ആത്മഹത്യ.
വിവാഹം കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പീഡനത്തിന്റെ പേരില്‍ ശ്രീവിദ്യ ആത്മഹത്യ ചെയ്യുന്നത്.



