വീട്ടുമുറ്റത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്…

വീട്ടുമുറ്റത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്.പാലക്കാട് സീമനാട് സ്വദേശി വേണുഗോപാലിന് മുഖത്ത് കടിയേറ്റു. വേണുഗോപാലന്റെ മുഖത്ത് കണ്ണിന് താഴെയാണ് കടിയേറ്റത്.

Related Articles

Back to top button