രക്താര്‍ബുദ ചികിത്സത്സയ്ക്കിടെ എയ്ഡ്‌സ് ബാധിച്ച് ആലപ്പുഴ സ്വദേശിനി മരിച്ച സംഭവം…

രക്താർബുദ രോഗിക്ക് ചികിത്സത്സയ്ക്കിടെ എയ്ഡ്സ് ബാധിച്ചു ആലപ്പുഴ സ്വദേശിനിയായ കുട്ടി സംഭവം. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നുണ്ടോ എന്ന് അറിയിക്കാൻ ഹൈക്കോടതിനിർദ്ദേശം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേസിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെഹൈക്കോടതി.

മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെഇടക്കാല ഉത്തരവ്. ആർസിസിയിലെ രക്ത പരിശോധന സംവിധാനത്തിൻ്റെ വിശദാംശങ്ങൾ അറിയിക്കണം. മരിച്ച ആലപ്പുഴ സ്വദേശിനിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Related Articles

Back to top button