ആലപ്പുഴയിൽ പാടശേഖരത്തിന്‍റെ മോട്ടോർ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ….
ആലപ്പുഴ ചെന്നിത്തലയിൽ പാടശേഖരത്തിന്‍റെ മോട്ടോർ ഷെഡ്ഡിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറ് തോണ്ടുതറയിൽ രാഹുൽ (31) ആണ് മരിച്ചത്.ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിന്റെ മോട്ടോർപുരയിലാണ് തൂങ്ങി മരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. മാവേലിക്കര എഫ്.സി.ഐ ഗോഡൗൺ ജീവനക്കാരനായിരുന്നു.