പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചു കെ സുരേന്ദ്രൻ…

രമേശ് ചെന്നിത്തലയെ അനുകൂലിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രമേശ് ചെന്നിത്തല നല്ല അന്തസുള്ള നേതാവെന്നും വി ഡി സതീശൻ വെറും അഡ്ജസ്റ്റ്മെന്റ് ആണെന്നും സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ വി ഡി സതീശൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു സുരേന്ദ്രന്റെ വിമർശനം.

Related Articles

Back to top button