സ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്..രാജിവെച്ചത് പട്ടികജാതി പട്ടികവര്‍ഗ വികസന….

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് യു ആര്‍ പ്രദീപ്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം യു ആര്‍ പ്രദീപ് രാജിവെച്ചത്. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു.

Related Articles

Back to top button