തമിഴ്നാട്ടിൽ എത്തിച്ച ശേഷം പഞ്ചാബിലേക്ക്; 3000 കോടി രൂപ വിലമതിക്കുന്ന

ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് കടലിൽ ഏകദേശം 3000 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനും പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ലഹരിക്കടത്ത് ശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റുമായി ലഹരിമരുന്നിന് ബന്ധമുണ്ടെന്ന് ഗുജറാത്ത് ലഹരിവിരുദ്ധസേന അറിയിച്ചു.



