പുരുഷൻമാർക്ക് സീറോ ടിക്കറ്റ്; പ്രിയദർശിനി കണ്ടക്ടർ പിടിയിൽ

കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷൻമാർക്ക് സീറോ ടിക്കറ്റ് നൽകി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇൻസ്‌പെക്ടർ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയന് എതിരെ നടപടിക്ക് ശുപാർശ ചെയ്ത അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകി.

Back to top button