കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍…

കൊല്ലം: കൊല്ലം ഇരവിപുരം ഭരണിക്കാവില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 26കാരി സായയാണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
