ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

വയനാട് പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ ആണ് അപകടം നടന്നത്. ചൂതുപാറ മണിവയല്‍ മാതമൂല ഉന്നതിയിലെ ശിവകുമാര്‍ (26) ആണ് മരിച്ചത്.

Related Articles

Back to top button