ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ, നിലവിലുള്ള ആശ്വാസങ്ങൾ കൂടി ഇല്ലാതാക്കുന്നു…

സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന പൊതിച്ചോർ വിതരണം മുടക്കാനുള്ള യുഡിഎഫ് സർക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ, നിലവിലുള്ള ആശ്വാസങ്ങൾ കൂടി ഇല്ലാതാക്കുന്നത് അങ്ങേയറ്റം വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Related Articles

Back to top button