നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് സമ്മാനിക്കേണ്ടത്’, വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് മഞ്ജു വാര്യര്‍

കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍. എല്ലാ രാഷ്ട്രീയത്തിനും മുകളില്‍ നില്‍ക്കേണ്ടത് മാനുഷികതയാണെന്നും യുതലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും മുന്‍ഗണന ലഭിക്കണമെന്നും നമ്മുടെ മക്കള്‍ക്ക് ഭയമല്ല മറിച്ച് പ്രതീക്ഷയാണ് സമ്മാനിക്കേണ്ടതെന്നും മഞ്ജു വാര്യർ പറഞ്ഞു. ‘വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടണം



