കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു….കുഞ്ഞിന്…

റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നൽകാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകർന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലൻസ് റോഡിലെ കുഴിയിൽപ്പെട്ട് രണ്ടു മണിക്കൂറോളം വഴിയിൽ കിടക്കുകയായിരുന്നു.

Related Articles

Back to top button